ഹരിതോദ്യാന പദ്ധതിക്ക് തുടക്കം കുറിച്ച് ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങി
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഹരിതോദ്യാന പദ്ധതിക്ക് തുടക്കമായി.ഞാറ്റുവേല മഹോത്സവ വേദിയില്‍ വച്ച് നടന്ന ചടങ്ങില്‍ നബാര്‍ഡ് ജനറല്‍ മാനേജര്‍ ദീപാ പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.വിഷന്‍ ഇരിങ്ങാലക്കുട ചെയ

Latest Photos


Latest Videos